അങ്കമാലി അസോസിയേഷൻ കുവൈറ്റ് വാർഷികപൊതുയോഗവും 2019-2020 പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 13/12/2019 ഹൈഡൈൻ ഓഡിറ്റോറിയം അബ്ബാസിയ്യയിൽ വച്ചു നടത്തപ്പെട്ടു. താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു