പ്രിയമുള്ള അങ്കമാലി പ്രവാസി അസോസിയയേഷൻ കുടുംബാംഗങ്ങളെ ….
അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് “അപക് കുടുംബസംഗമം 2022 ” എന്ന പ്രോഗ്രാം നടത്തുന്ന കാര്യം സന്തോഷപൂർവം അറിയിക്കുന്നു. മെയ് മാസം പതിമൂനാം തിയതി 13/05/2022 വെള്ളിയാഴ്ച്ച വൈകീട്ട് 6.00pm മുതൽ പോപ്പിൻസ് ഹാൾ അബ്ബാസിയ യിൽ വച്ച് കൂടുവാൻ കമ്മിറ്റി തീരുമാനിച്ചു. ഇതോടൊപ്പം നമ്മുടെ അസ്സോസിയേഷനിലെ കോവിഡ് മുന്നണി പോരാളികളെ (all nurses)ആദരിക്കുന്നതാണ് .പേരുകൾ ഏപ്രിൽ മുപ്പത്തിനകം മാനേജിങ് കമ്മിറ്റി അംഗങ്ങളെ അറിയിക്കുക.പ്രൊഗ്രാമിൽ നമ്മുടെ മെമ്പേഴ്സിന്റെ കലാപരിപാടകളും ഉണ്ടായിരിക്കുന്നതാണ് .രെജിസ്ട്രേഷൻ കോൺടാക്ട് :
1.Biju Poulose 📱67011356
2.joy antony 📱52552793
പ്രോഗ്രാമിനോട് ഒപ്പം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .എല്ലാവരെയും ഹാർദ്ദവമായി സ്വാഗതംചെയുന്നു.ആയതിനാൽ എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹത്തോടെ …
ജിമ്മി ആന്റണി
ജനറൽ സെക്രട്ടറി
Apak kuwait .
📱60698585
Ⓜ️angamalypravasi@gmail.com